‘മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു സാംസ്കാരിക വായന’: ഡോ എൻ പി ചന്ദ്രശേഖരന്റെ പുസ്തക പ്രകാശനം ഇന്ന്

മാധ്യമപ്രവർത്തകനും കൈരളി ന്യൂസ് ഡയറക്ടറുമായ ഡോ എൻ പി ചന്ദ്രശേഖരന്റെ ‘മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു സാംസ്കാരിക വായന’ എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും. നവംബർ 17 വൈകുന്നേരം 4 മണിക്ക് പ്രസ്സ് ക്ലബ്ബിലെ ടി എന്‍ ജി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകലയ്ക്ക് പുസ്തകത്തിന്റെ ആദ്യപതിപ്പ് നൽകി പ്രകാശനം ചെയ്യും.

പ്രൊഫസർ വി കാർത്തികേയൻ നായരുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ രമ്യ കെ ജയപാലൻ, ഡി അനിൽകുമാർ എന്നിവര്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News