
വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ച നിലയില്‍. നീരേപ്പുപുറം കുമ്മാട്ടി സ്വദേശി അന്ന (75) ആണ് മരിച്ചത്. രാത്രി വീടിന്റെ പടിക്കെട്ട് ഇറങ്ങുമ്പോള്‍ വെള്ളത്തില്‍ വീണെന്നാണ് സംശയം.
അന്നയുടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അല്‍വാസിയുടെ വീട്ടില്‍ അന്നയും മകനും താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് അപകടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here