കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏഴരക്കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 7.5 കിലോ സ്വര്‍ണം പിടികൂടി. ഏകദേശം 3.71 കോടി രൂപവരും.

അഞ്ചു പേരില്‍ നിന്നായാണ് ഇത്രയും സ്വര്‍ണം കണ്ടെത്തിയത്.

തൃശൂര്‍ സ്വാദേശി നിതിന്‍ ജോര്‍ജ്, കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍, ഓര്‍ക്കാട്ടേരി സ്വദേശി നാസര്‍, വളയം സ്വദേശി ബഷീര്‍, കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ തോമസ് എന്നിവരാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here