ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കര്പറമ്പിൽ ഷാബിയുടെ മകൻ ആകാശ് (14) ആണ് മരിച്ചത്.

മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ഗെയിം കളിച്ച് പൈസ നഷ്ടമായതോടെ മനോവിഷമത്തിൽ കുട്ടി കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഇറങ്ങി പോയതെന്നാണ് വീട്ടുകാർ പറയുന്നത്. ഇന്ന് പുലർച്ചെ കൂടൽമാണിക്യം കുട്ടൻകുളത്തിന് സമീപത്തു നിന്നും കുട്ടിയുടെ മ്യതദേഹം കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News