സിറോമലബാർ സഭ കുര്‍ബാന ഏകീകരണത്തിൽ ഉറച്ച് കർദിനാൾ ജോർജ് ആലഞ്ചേരി

സിറോമലബാർ സഭയിലെ കുര്‍ബാന ഏകീകരണത്തിൽ ഉറച്ച്  കർദിനാൾ  ഡോ. ജോർജ് ആലഞ്ചേരി.

മുൻ നിശ്ചയപ്രകാരം 28ന് തന്നെ കുർബാന ഏകീകരിക്കുമെന്നും കർദിനാൾ കൊച്ചിയിൽ പറഞ്ഞു.

കുർബാന ഏകീകരണത്തിന് എതിരെ ഒരു വിഭാഗം വൈദികരും വിശ്വാസികളുടെയും പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News