ഭാരതപ്പുഴയിൽ മീൻപിടിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി 

ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുള്ളമട സ്വദേശി അബ്ബാസിന്റെ മൃതദേഹമാണ് കടലിൽ നിന്ന് കണ്ടെത്തിയത്.  മീന്‍ പിടിത്തത്തിനിടെ ഒ‍ഴുക്കില്‍പെടുികയായിരുന്നു.

മത്സ്യതൊഴിലാളികൾ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ചമ്രവട്ടം പാലത്തിന് സമീപം മീൻപിടിക്കുന്നതിനിടെ യുവാവ് കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here