ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം നാളെ നടക്കും

പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം നാളെ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്ര സന്നിധിയിൽ മാത്രമായാണ് പൊങ്കാല നടക്കുക.

ഏഴ് വാർപ്പുകളിലായി തയ്യാറാക്കുന്ന പണ്ടാരപൊങ്കാലയിൽ ഭക്തർക്ക് പേരും നാളും നൽകി പങ്കെടുക്കാം.

പൊങ്കാല മഹോൽസവ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News