മൂന്നരക്കോടി രൂപ തിരിമറി ചെയ്ത കേസിൽ ഇരിങ്ങാലക്കുട കാറളം എസ്.ബി.ഐ ശാഖയിലെ മുൻ അസിസ്റ്റന്റ് മാനേജർ അറസ്റ്റില്‍.
ഇരിങ്ങാലക്കുട സ്വദേശി സുനിൽ ജോസ് അവറാനാണ് അറസ്റ്റിലായത്.
2018 മുതൽ 20 വരെയാണ് പണം തിരിമറി നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here