കണിയാമ്പറ്റയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

വയനാട് കണിയാമ്പറ്റയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. മൃഗാശുപത്രി കവലക്കടുത്ത ചീങ്ങാടിവളവില്‍ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മുപ്പത് പേരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണ്.

കല്‍പ്പറ്റ – മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തടത്തില്‍, അപ്പൂസ് എന്നീ ബസ്സുകളാണ് കൂട്ടിയിടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News