വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം: പരിശീലന പദ്ധതിയുമായി അസാപ്

വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്)  നടത്തുന്ന വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് നവംബര്‍ 20 വരെ അപേക്ഷിക്കാം.

ജര്‍മന്‍ ഭാഷയ്ക്ക് 90 മണിക്കൂറും, ഫ്രഞ്ച് 100 മണിക്കൂറും, ജാപ്പനീസ് 120 മണിക്കൂറുമാണ് ദൈര്‍ഘ്യം.

കൂടുതല്‍ വിവരങ്ങള്‍ http://www.asapkerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9495999703.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News