ADVERTISEMENT
ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ ഇന്ന് വീണ്ടും ചർച്ച നടക്കും. ഹോട്ട് സ്പ്രിംഗ്, ദെസ്പാംഗ് മേഖലകളിൽ നിന്നുള്ള പിന്മാറ്റം ചർച്ചയാകും.
നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന വെർച്വൽ യോഗമാകും നടക്കുക. അതിർത്തി വിഷയത്തിൽ 13 വട്ടം നടന്ന കമാൻഡർ തല ചർച്ച നേരത്തെ പരാജയപ്പെട്ടിരുന്നു.
ഇതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിർത്തി നിയമത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചെങ്കിലും നിയമവുമായി മുന്നോട്ട് പോകാനാണ് ചൈനയുടെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.