സി ബി എസ് സി, സി ഐ എസ് സി ഇ വിദ്യാർത്ഥികളുടെ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

ഓഫ് ലൈൻ പരീക്ഷയ്ക്കൊപ്പം ഓൺലൈനായും പരീക്ഷ എഴുതുവാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സി ബി എസ് സി, സി ഐ എസ് സി ഇ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

ആറംഗ വിദ്യാർത്ഥികളാണ് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News