
കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ട് ബൻ എന്ന ഹോട്ടൽ ഭക്ഷ്യ സുരക്ഷ വിഭാഗം അടപ്പിച്ചു.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഹോട്ടലിലെ റാക്കിൽ എലിയെ കണ്ട വീഡിയോ കഴിക്കാനെത്തിയവർ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് നടതേത്യ പരിശോധനയിൽ ഹോട്ടലിൽ എലിയുടെ കാഷ്Oവും മൂത്രവും കണ്ടെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here