മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ തുറന്നു. 2,5 ഷട്ടറുകൾ 30 സെൻറീമീറ്റർ കൂടി ഉയർത്തി. നിലവിൽ തുറന്നിരിക്കുന്നത് 2,3,4,5 ഷട്ടറുകളാണ്. 1544 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ ഡാം തുറന്നത്. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നത്.

ഡാം തുറന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News