കോഴിക്കോട് അത്തർ നിർമിക്കുന്ന വീട്ടിൽ തീപിടുത്തം

കോഴിക്കോട് വെളളിപറമ്പ് കീഴ്മാട് അത്തര്‍ നിർമിക്കുന്ന വീട്ടിൽ തീപിടുത്തം. അഗ്നിശമന സേനയെത്തി തീ അണച്ചു.

അത്തര്‍ കുപ്പികളും ജനൽ ചില്ലുകളും പൊട്ടിത്തെറിച്ച നിലയിലാണ്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ നിരവധി അത്തർ കുപ്പികൾ പൊട്ടിത്തെറിച്ചു. പ്രദേശത്ത് അത്തറിൻ്റെ രൂക്ഷമായ ഗന്ധമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News