ആളിയാർ ഡാം തുറന്നു: പാലക്കാട്ടെ പുഴകളിൽ ശക്തമായ നീരൊഴുക്ക്

ആളിയാർ ഡാം തുറന്നു. പാലക്കാട്ടെ പുഴകളിൽ നീരൊഴുക്ക് കൂടി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു.

യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി.

സെക്കൻ്റിൽ ആറായിരം ക്യൂബിക്സ് വെള്ളമാണ് തമി‍ഴ്നാട് തുറന്നു വിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here