പത്തനാപുരത്ത് അമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു

പത്തനാപുരത്ത് അമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി. പട്ടാഴി സാംസി ഭവനിൽ ഷിബുവിന്റ ഭാര്യ സാംസിയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത്. കുഞ്ഞു മരിച്ചു.

സാംസി അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുണ്ടറ സ്വദേശിയായ ഭർത്താവ് വിദേശത്ത് പോയതിന് ശേഷം സ്വന്തം വീട്ടിലായിരുന്നു സാംസി താമസിച്ചിരുന്നത്. കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ നേഴ്സാണ് സാംസി.ആത്മഹത്യ പ്രേരണയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel