വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ടി​ച്ചി​റ​ക്കി

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ടി​ച്ചി​റ​ക്കി. ര​ണ്ട് പൈ​ല​റ്റു​മാ​രും മൂ​ന്ന് ജീ​വ​ന​ക്കാ​രും പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

എം​ഐ-17 ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ കാ​ഷ്മീ​രി​ൽ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പൈ​ല​റ്റു​മാ​ർ മ​രി​ച്ചി​രു​ന്നു. കാ​ഷ്മീ​രി​ലെ ഉ​ധം​പൂ​ർ ജി​ല്ല​യി​ലെ ശി​വ് ഗ​ഡ്ധ​റി​ൽ കു​ന്നി​ൻ മു​ക​ളി​ലാ​യി​രു​ന്നു ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ക്കി​യ​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here