പൊലീസിൽ നിന്ന് രണ്ടു തവണ രക്ഷപ്പെട്ട ക്വട്ടേഷൻ സംഘാംഗം പിടിയിൽ

പൊലീസിൽ നിന്ന് രണ്ടു തവണ രക്ഷപ്പെട്ട ക്വട്ടേഷൻ സംഘാംഗം കോഴിക്കോട്ട് പിടിയിലായി. പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജുവാണ് അറസ്റ്റിലായത്. ഇയാളെ പിടികൂടുന്നതിനിടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 16 ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ് ടിങ്കു. ഒട്ടേറെ കഞ്ചാവ് കേസുകളിലും ഇയാൾ പിടിയിലായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News