ഈ മഹാ പോരാട്ടത്തെ തച്ചമർത്താൻ നിങ്ങൾ എന്തൊക്കെ ചെയ്തു; കേന്ദ്ര സര്‍ക്കാരിനോട് കെ കെ രാഗേഷ്

കര്‍ഷകരുടെ  മഹാ പോരാട്ടത്തെ തച്ചമർത്താൻ നിങ്ങൾ എന്തൊക്കെ ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാരിനോട് കെ കെ രാഗേഷ് ചോദിച്ചു.കർഷക ശക്തിക്ക് മുന്നിൽ കേന്ദ്രം ഒരുനാൾ തലകുനിക്കുമെന്ന് കെകെ രാഗേഷ് നേരത്തേ പറഞ്ഞിരുന്നു.

കര്‍ഷകസമരത്തിന് നേരെ നടന്നിട്ടുള്ള ആര്‍എസ്എസ് ആക്രമണത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ബഹുജനപ്രക്ഷോഭം മാത്രമാണ് നമുക്ക് മുന്നിലുള്ള ഒരേയൊരായുധമെന്നും രാഗേഷ് വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News