
കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ്‌കേരള ഉൾപ്പെടെ 3 പേർ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. അപകട മരണമായിട്ടും എന്തിനാണ് ഹോട്ടലുടമ റോയി സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നശിപ്പിച്ചത് എന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഒപ്പം ഔഡി കാറിൽ പിൻതുടർന്ന സൈജുവിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യംചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here