ഐഎസ്എല്‍ ഫുട്‌ബോള്‍ ; എടികെ മോഹന്‍ബഗാനെതിരെ കേരളാ ബ്ലസ്റ്റേഴ്‌സിന് തോല്‍വി

ഐ എസ് എല്‍ ഫുട്‌ബോളില്‍ എടികെ മോഹന്‍ബഗാനെതിരെ കേരളാ ബ്‌ളാസ്റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരളത്തിന്റെ പരാജയം. മോഹന്ബഗാന് വേണ്ടി ഹ്യൂഗോ ബൗമാസ് ഇരട്ട ഗോള്‍ നേടി.

ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസഗോളുകള്‍ സഹലിന്റെയും ജോര്‍ഗെ പെരീരയുടെയും വകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം 25ന് നോര്‍ത്ത് ഈ്സ്റ്റ് യുണൈറ്റഡിനെതിരെയാണ്. ഐഎസ്എല്ലില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ബംഗളുരു എഫ് സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News