
ടൂറിസം മേഖലയ്ക്കും കുട്ടനാടിനും ആശ്വാസമായി അഗ്നിരക്ഷാസേനയുടെ സ്പീഡ് ബോട്ടുകൾ എത്തി. 14 സ്പീഡ് ബോട്ടുകളാണ് കുട്ടനാട്ടിലും മറ്റു മേഖലകളിലുമായി സർക്കാർ അനുവദിച്ചത്. ഇതിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
പ്രതിവർഷം 25ലധികം ആളുകളാണ് കുട്ടനാട്ടിൽ മാത്രം മുങ്ങി മരിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായി മാറാൻ പോവുകയാണ് ജലഗതാഗതവകുപ്പിൻ്റെ ഈ പുതിയ ദൗത്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here