കുളക്കട ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ഡ്രൈവർ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചു

കുളക്കട ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറെ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവറ്റൂർ സ്വദേശി രഞ്ജിത് ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News