കർഷക സമരം; വിവിധ കർഷക സംഘടനകളുടെ യോഗം ഇന്ന്

ഭാവി സമര പരിപാടികൾ ചർച്ച ചെയ്യാൻ വിവിധ കർഷക സംഘടനകളുടെ യോഗം ഇന്ന്. കോർഡിനേഷൻ കമ്മിറ്റി യോഗം അൽപ സമയത്തിനകം ചേരും. സിംഘു അതിർത്തിയിലാണ് ഒമ്പതംഗ കോർഡിനേഷൻ കമ്മിറ്റി യോഗം ചേരുന്നത്.

പഞ്ചാബിലെ 32 കർഷക സംഘടനകളും ഇന്ന് യോഗത്തിൽ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയുടെ യോഗം നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് ചേരും. സമര പരിപാടികൾ നാളെ ചേരുന്ന യോഗത്തിന് ശേഷം സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News