അങ്കമാലി ദേശീയ പാതയിൽ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടി

അങ്കമാലി ദേശീയ പാതയിൽ കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം ഡി എം എ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കാർ തടഞ്ഞു പരിശോധന നടത്തുകയായിരുന്നു. നാല് പേർ പിടിയിലായി.
പെരുമ്പാവൂർ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.

മയക്കുമരുന്ന് കാറിന്റെ സ്റ്റിയറിംഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബാഗ്ലൂരിൽ നിന്നാണ് എം ഡി എം എ എത്തിച്ചതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel