ദത്ത് വിഷയം: കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘം ഏറ്റുവാങ്ങി

തിരുവനന്തപുരം ദത്ത് വിഷയത്തില്‍ കേരളത്തില്‍ നിന്നു പോയ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ ഏറ്റുവാങ്ങി. ആന്ധ്രാപ്രദേശ് ദമ്പതികളില്‍ നിന്നുമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

കുഞ്ഞിനെ നാളെ തിരുവനന്തപുരത്ത് എത്തിച്ചേക്കും. ഇന്നാണ് അനുപമയുടെ കുഞ്ഞിനെ ഏറ്റെടുക്കാനായി ഉദ്യോഗസ്ഥ സംഘം ആന്ധ്രപ്രദേശിലെത്തിയത്.ആറുമണിയോടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ലാ കേന്ദ്രത്തിലെത്തുകയായിരുന്നു.

ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here