മുല്ലപ്പെരിയാര്‍; ഒരു സ്‌പില്‍വെ ഷട്ടര്‍ തമിഴ്‌നാട്‌ അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരുന്ന ഒരു സ്‌പില്‍വെ ഷട്ടര്‍ തമിഴ്‌നാട്‌ അടച്ചു. നിലവില്‍ ഒരു ഷട്ടറിലൂടെ 389 ഘനയടി വെള്ളമാണ്‌ ഇടുക്കി അണക്കെട്ടിലേക്ക്‌ ഒഴുക്കുന്നത്‌.

ജലനിരപ്പ്‌ 141.05 അടിയായി തുടരുകയാണ്‌. ഇടുക്കി അണക്കെട്ടിന്റെ ഷട്ടറും അടച്ചിട്ടുണ്ട്‌.

ഡാമിലേക്ക്‌ ഒഴുകിയെത്തിയ വന്‍ മരം ഷട്ടറുകളുടെ ഭാഗത്തേക്ക്‌ എത്തിയതോടെയാണ്‌ ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടച്ചത്‌.ഇതോടെ ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു. നിലവില്‍ 2400.06 അടിയാണ്‌ ജലനിരപ്പ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News