കുട്ടനെല്ലൂരില്‍ വന്‍ തീപിടുത്തം

കുട്ടനെല്ലൂരില്‍ വന്‍ തീപിടുത്തം. കുട്ടനെല്ലൂരില്‍ ഹൈകോണ്‍ കമ്പനിയുടെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ബാറ്ററി ചാര്‍ജിങ് പ്ലോട്ടിന് സമീപത്തു നിന്ന് തീ പടരുകയായിരുന്നു.

ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. നിരവധി ബാറ്ററികള്‍ കത്തിനശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News