ദേശീയപാത 66ന്‍റെ വികസനം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ദേശീയപാത 66ന്‍റെ വികസനത്തിനായി 3465.82 കോടി രൂപ അനുവദിച്ച കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഭാരത് മാലാ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പണമനുവദിച്ചത്. കൊടുങ്ങല്ലൂര്‍- ഇടപ്പള്ളി സെക്ഷന്‍റെ വികസനത്തിനായാണ് പണം വിനിയോഗിക്കുക.

സംസ്ഥാന സര്‍ക്കാരിന്‍റെ നിരന്തര സമ്മര്‍ദ്ദത്തിനൊടുവിലാണ് കേന്ദ്രം പണമനുവദിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News