കനത്ത മഴ; ട്രെയിനുകൾ റദ്ദാക്കി

വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷനുകളിൽ മഴക്കെടുതികൾ; സെക്കന്തരാബാദ് നിന്നുള്ള ശബരി എക്സ്പ്രസ്സ് * , *നിസാമുദ്ദിൻ നിന്നുള്ള എറണാകുളം പ്രതിവാര എക്സ്പ്രസ്സ് ട്രെയിനുകൾ റദ്ദ് ചെയ്തു.

ഇന്നും(21.11) നാളെയും(22.11.21), സെക്കന്തരാബാദ് നിന്ന് പുറപ്പെടേണ്ട (ട്രെ. ന. 17230) സെക്കന്തരാബാദ് – തിരുവനന്തപുരം പ്രതിദിന ശബരി എക്സ്പ്രസ്സ് റദ്ദ് ചെയ്തു.

ചൊവാഴ്ച്ച(23.11.21) പുറപ്പെടേണ്ട (ട്രെ. ന. 12646) നിസാമുദ്ദിൻ -എറണാകുളം പ്രതിവാര ട്രെയിൻ റദ്ദ് ചെയ്തു.

2) തിരുവനന്തപുരം-നാഗർകോവിൽ മണ്ണിടിഞ്ഞിടങ്ങളിൽ ട്രാക്ക് പുരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ റദ്ദ് ചെയ്ത ട്രെയിനുകൾ.

പൂർണമായും റദ്ദ് ചെയ്ത ട്രെയിനുകൾ

1. (ട്രെയിൻ നമ്പർ: 06425) കൊല്ലം – തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ്.
2. 06426 നാഗർകോവിൽ – തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ്.
3. 06427 തിരുവനന്തപുരം – നാഗർകോവിൽ പ്രതിദിന എക്സ്പ്രസ്.
4. 06435 തിരുവനന്തപുരം – നാഗർകോവിൽ പ്രതിദിന എക്സ്പ്രസ്.

ഭാഗീകമായി റദ്ദ് ചെയ്ത ട്രെയിനുകൾ

1. 19577 തിരുനെൽവേലി – ജാംനഗർ ദ്വൈവാര എക്‌സ്‌പ്രസ് 22ന് (നാളെ) തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും. (ഭാഗീകമായി റദ്ദ് ചെയ്ത സെക്ഷൻ: തിരുനെൽവേലി – തിരുവനന്തപുരം).

2. 22627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് 22ന് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. (തിരുനെൽവേലി – തിരുവനന്തപുരം )

3. 22628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് 22ന് തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. (തിരുവനന്തപുരം – തിരുനെൽവേലി)

4. 16730 പുനലൂർ – മധുര എക്‌സ്പ്രസ് 22ന് തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. (പുനലൂർ – തിരുനെൽവേലി)

5. 16724 കൊല്ലം -ചെന്നൈ എഗ്മോർ അനന്തപുരി, 22ന് നാഗർകോവിൽ നിന്ന് സർവീസ് ആരംഭിക്കും. (കൊല്ലം – നാഗർകോവിൽ).

6. 16650 നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ് 22ന് തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും. (നാഗർകോവിൽ – തിരുവനന്തപുരം)

7. 16649 മംഗലാപുരം – നാഗർകോവിൽ പരശുറാം എക്സ്പ്രസ്ജം 22ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം – നാഗർകോവിൽ)

8. 16606 നാഗർകോവിൽ – മംഗലാപുരം ഏറനാട് എക്സ്പ്രസ് 22ന് തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും. (നാഗർകോവിൽ – തിരുവനന്തപുരം).

9. 16605 മംഗലാപുരം – നാഗർകോവിൽ ഏറനാട് എക്‌സ്പ്രസ് 22ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം – നാഗർകോവിൽ)

10. 16525 കന്യാകുമാരി- KSR ബെംഗളൂരു ഐലൻഡ് എക്‌സ്‌പ്രസ് 22ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. (കന്യാകുമാരിക്ക് -കൊല്ലം).

11. 16366 നാഗർകോവിൽ -കോട്ടയം ഡെയ്‌ലി എക്സ്പ്രസ് 22ന് കായംയംകുളം ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. (നാഗർകോവിൽ – കായംകുളം).

12. 16127 ചെന്നൈ എഗ്‌മോർ – ഗുരുവായൂർ ഡെയ്‌ലി എക്‌സ്‌പ്രസ് 22ന് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും (തിരുനെൽവേലി – ഗുരുവായൂർ)

13. 16729 മധുരൈ – പുനലൂർ എക്‌സ്‌പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. (തിരുനെൽവേലി – പുനലൂർ)

14. 16723 ചെന്നൈ എഗ്‌മോർ-കൊല്ലം അനന്തപുരി എക്‌സ്‌പ്രസ് (21ന് പുറപ്പെടുന്നത്) നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കും.. (നാഗർകോവിൽ – കൊല്ലം).

15. 16526 KSR ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് (21ന് പുറപ്പെടുന്നത്) കൊല്ലം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. (കന്യാകുമാരി – കൊല്ലം).

16. 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സ്പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെൽവേലിയിൽ നിന്ന് സർവീസ് ആരംഭിക്കും. (ഗുരുവായൂർ – തിരുനെൽവേലി).

17. 19578 ജാംനഗർ – തിരുനെൽവേലി ജംഗ്ഷൻ ദ്വൈവാര എക്‌സ്‌പ്രസ് (20ന് പുറപ്പെട്ടത്) തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം -തിരുനെൽവേലി).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News