
കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിനു മുന്നിൽ സ്വർണ വ്യാപാരിയെ ആക്രമിച്ചു സ്വർണം കവർന്ന കേസിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ.
കോഴിക്കോട് സ്വദേശികളായ ജമാൽ ഫാരിഷ്, ഷംസുദ്ദീൻ, ജിനിത്ത്, മുഹമ്മദ് നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here