ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം; 13 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് ചാലിങ്കാലിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ 13 പേർക്ക് പരിക്ക്. വിവാഹ സംഘം സഞ്ചരിച്ച ബസ്സും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. സാരമായ പരിക്കുകളോടെ 3 പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel