കൊല്ലത്ത് കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം; ബൈക്ക് യാത്രികന് പരുക്ക്

കൊല്ലം തെന്മലയില്‍ കാട്ടുപന്നിക്കൂട്ടം ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. പരുക്കേറ്റ ആനച്ചാടി സ്വദേശി അശോകന്‍ ചികില്‍സയിലാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അരമണിക്കൂറോളം അശോകൻ ബോധരഹിതനായി റോഡിൽ കിടന്നിരുന്നു. യാത്രക്കാരാണ് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here