ഐഎസ്എല്‍; ഈസ്റ്റ് ബംഗാള്‍-ജംഷെദ്പുര്‍ മത്സരം സമനിലയില്‍

ഐഎസ്എല്‍ ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാള്‍-ജംഷെദ്പുര്‍ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. നെറിജസ് വാല്‍സ്‌ക്കിസിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ഈസ്റ്റ്ബംഗാളിനെ പീറ്റര്‍ ഹാര്ട്ട്‌ലിയുടെ ഗോളിലൂടെ ജംഷെദ്പുര്‍ സമനിലയില്‍ തളക്കുകയായിരുന്നു.

നാളെ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സി ഗോവ എഫ്‌സിയെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News