പഞ്ചാബ് പത്താൻകോട്ടിൽ സൈനിക ക്യാമ്പിൽ സ്ഫോടനം

പഞ്ചാബിലെ പത്താൻകോട്ടിൽ സൈനിക ക്യാമ്പിന് സമീപം ഗ്രനേഡ് സ്ഫോടനം. സൈനിക ക്യാമ്പിലെ ത്രിവേണി ഗേറ്റിനു പുറത്ത് ആണ് സ്ഫോടനം നടന്നത്.

ബൈക്കിലെത്തിയ രണ്ട് പേര് ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് നിഗമനം. കല്യാണ സംഘം കടന്നു പോയ ശേഷമായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾ ഉണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News