മാരക ലഹരിവസ്തുക്കളുമായി ഇടുക്കിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

മാരക ലഹരിവസ്തുക്കളുമായി ഇടുക്കിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളെ അടിമാലി എക്‌സൈസ് സംഘമാണ് പിടികൂടിയത്.

റോഷിത് രവീന്ദ്രന്‍, ഷിനാസ് ഷറഫുദ്ദീന്‍, നിതിന്‍ കൃഷ്ണ , റിസ്വാന്‍ റഹ്മാന്‍ , ദിലീഷ് ധര്‍മ്മപാലന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍നിന്ന് ഹാഷിഷ് ഓയില്‍, LSD , MDMA, ഫിനോബാര്‍ബിറ്റോണ്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ കണ്ടെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here