2021 ലെ ഒവി വിജയന് സ്മാരക പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടി ഡി രാമകൃഷ്ണൻ ആണ് പുരസ്ക്കാരത്തിന് അർഹനായത്. അദ്ദേഹത്തിന്റെ ‘മാമ ആഫ്രിക്ക’ എന്ന നോവലിനാണ് പുരസ്ക്കാരം.
25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. കഥാപുരസ്ക്കാരം അംബികാസുതന്‍മാങ്ങാടിന്റെ ‘ചിന്നമുണ്ടിക്ക്’, യുവകഥാ പുരസ്ക്കാരത്തിന് അര്ജ്ജുന് അരവിന്ദ് അര്‍ഹനായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here