വാലി ഓഫ് വേഡ്സ് പാര്‍ലമെന്ററി ഡിബേറ്റ് സംഘടിപ്പിച്ചു

വാലി ഓഫ് വേഡ്സ് ഇന്റര്‍നാഷണല്‍ ലിറ്ററേച്ചര്‍ ആന്റ് ആര്‍ട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി വോക്‌സ് പോപുലി-പാര്‍ലമെന്ററി ഡിബേറ്റ് സംഘടിപ്പിച്ചു.

എംപിമാരായ അര്‍ജുന്‍ മേഘ്വാള്‍ (ബിജെപി), വിവേക് തന്‍ഖ (കോണ്‍ഗ്രസ്), ജോണ്‍ ബ്രിട്ടാസ് (സിപിഐഎം), സഞ്ജയ് സിംഗ് (എഎപി), മനോജ് ഝ (ആര്‍ജെഡി), പ്രിയങ്ക ചതുര്‍വേദി (ശിവസേന), കെ കേശവ റാവു (ടിആര്‍എസ്), അമര്‍ പട്‌നായിക് (ബിജെഡി) എന്നിവര്‍ സംസാരിച്ചു.അതിര്‍ത്തി പുനര്‍ നിര്‍ണയം കൂടുതല്‍ ജനാധിപത്യപരമായ സാധ്യതകള്‍ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രാജീവ് രഞ്ജന്‍ ശ്രീവാസ്തവ സംവാദത്തില്‍ മോഡറേറ്ററായി. ചരിത്രകാരന്‍ സഞ്ജീവ് ചോപ്ര, പരിപാടിയുടെ ക്യുറേറ്ററും ഗ്രന്ഥ കര്‍ത്താവുമായ ഡോ. അംന മിര്‍സ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News