കണ്ണൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ ബോംബ് സ്‌ഫോടനം

കണ്ണൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ ബോംബ് സ്‌ഫോടനം. കണ്ണൂര്‍ നരി വയലിലാണ് സ്‌ഫോടനം ഉണ്ടായത്. പന്ത്രണ്ട് വയസ്സുകാരന് സ്ഫോടനത്തില്‍ പരിക്കേറ്റു

നരിവയല്‍ സ്വദേശി ശ്രീവര്‍ദ്ദിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കളിക്കുന്നതിനിടെ ലഭിച്ച ഐസ് ക്രീം ബോള്‍ എറിഞ്ഞപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ഐസ് ക്രീം ബോളില്‍ ഉണ്ടാക്കിയ ബോംബാണ് പൊട്ടിത്തെറിച്ചത്

പോലീസ് പ്രദേശത്ത് റെയ്ഡ് നടത്തുന്നു. പ്രദേശത്ത് നിന്നും പൊട്ടാത്ത ഐസ് ക്രീം ബോംബുകള്‍ കണ്ടെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News