കായിക നയത്തിന് ജനുവരിയില്‍ തുടക്കം കുറിക്കും; മന്ത്രി വി.അബ്ദുറഹിമാന്‍

കേരളത്തിന് സ്വന്തമായുള്ള കായിക നയത്തിന് ജനുവരിയില്‍ തുടക്കം കുറിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍.

ലാലൂര്‍ ഐ.എം.വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കും.

പരിക്കു പറ്റുന്ന കായിക താരങ്ങൾക്ക് മാത്രമായി കുന്നംകുളത്ത് ചികിത്സാ സൗകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News