സ. ഇ കെ നായനാരുടെ ജീവിതത്തേയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തേയും സമന്വയിപ്പിച്ച് മ്യൂസിയവും ദൃശ്യ ശ്രവ്യ പ്രദർശനവും ഒരുങ്ങുകയാണ്.
മ്യൂസിയത്തിനുതകുന്ന വിവിധങ്ങളായ നോട്ടീസുകൾ, ഡയറികൾ, ഓർമ്മക്കുറിപ്പുകൾ, ബോർഡുകൾ, പത്രവാർത്തകൾ, പുസ്തകങ്ങൾ, ആനുകാലികങ്ങൾ, സുവനീറുകൾ ലഘുലേഖകൾ, ഫോട്ടോകൾ, പ്രവർത്തന സാമഗ്രികൾ, വീട്ടുപകരണങ്ങൾ, ഓഫീസ് ഉപകരണങ്ങൾ, കൊടികൾ, ബാനറുകൾ, സ്ക്രിപ്റ്റുകൾ തുടങ്ങി സ. ഇ കെ നായനാരുടെ ഓർമ്മ നിലനിർത്തുന്ന എല്ലാത്തരം വസ്തുക്കളും ഉൾപ്പെടെ മ്യൂസിയത്തിന് കരുതലാവുന്ന എന്തും ആർക്കും കൈമാറാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here