സ. ഇ കെ നായനാർ മെമ്മോറിയൽ മ്യൂസിയം ഒരുങ്ങുന്നു

സ. ഇ കെ നായനാർ ഉപയോഗിച്ച പഴയ റേഡിയോ, എഴുത്തുകൾ, പുസ്തകങ്ങൾ എന്നിവ ഇനി നായനാർ മെമ്മോറിയൽ മ്യൂസിയത്തിന് സ്വന്തം.

തിരുവനന്തപുരം എ കെ ജി സെന്ററിൽ നടന്ന ചടങ്ങിൽ ഇ കെ നായനാരുടെ മകൻ കൃഷ്ണകുമാർ കോടിയേരി ബാലകൃഷ്ണന് വസ്തുക്കൾ കൈമാറി.

പുതിയ തലമുറയെ പഠിപ്പിക്കാനാണ് ഈ മ്യൂസിയമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സഖാവ് ഇ കെ നായരുടെ ഉപയോഗിച്ച സാധനങ്ങൾ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ ട്രസ്റ്റിനെ ഏൽപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News