എ എഫ് സി ചാമ്പ്യൻസ് ലീഗ് ഫൈനല്‍ ഇന്ന്; അൽ ഹിലാൽ പൊഹാങ് സ്‌റ്റീലേഴ്സിനെ നേരിടും

എ എഫ് സി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ സൗദി ക്ലബ്ബ് അൽ ഹിലാൽ ദക്ഷിണ കൊറിയൻ ക്ലബ്ബ് പൊഹാങ് സ്‌റ്റീലേഴ്സിനെ നേരിടും. രാത്രി 9:30 ന് കിങ് ഫഹദ് ഇൻറർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.

നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയൻ ക്ലബ്ബ് ഉൾസാൻ ഹ്യൂണ്ടായിയെ തോൽപ്പിച്ചാണ് പൊഹാങ് സ്‌റ്റീലേഴ്സ് ഫൈനലിലെത്തിയത്.

അൽ നാസർ ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ ക്ലബ്ബിന്റെ ഫൈനൽ പ്രവേശം. അൽ ഹിലാലും പൊഹാങ് സ്‌റ്റീലേഴ്സും 3 തവണ എ എഫ് സി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News