കുതിരാനില്‍ രണ്ടുവരി ഗതാഗതം വ്യാഴാഴ്ച മുതല്‍

കുതിരാന്‍ തുരങ്കത്തില്‍ വ്യാഴാഴ്ച മുതല്‍ ഗതാഗത പരിഷ്‌കാരം. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒന്നാംതുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. നേരത്തെ തൃശൂര്‍ ഭാഗത്തേക്കുമാത്രമായിരുന്നു ഗതാഗതം അനുവദിച്ചിരുന്നത്.

പാലക്കാട്ടേക്കുള്ള വാഹനങ്ങളും വ്യാഴാഴ്ച മുതല്‍ കുതിരാന്‍ തുരങ്കത്തിനകത്തുകൂടി കടത്തി വിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News