ഐഎസ്എല്‍; ചെന്നൈയിന്‍ എഫ് സിക്ക് വിജയത്തുടക്കം

ഐഎസ്എല്‍ ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ് സിക്ക് വിജയത്തുടക്കം. ചെന്നൈയിന്‍ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദ് എഫ് സിയെ തോല്‍പിച്ചു. 66-ആം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ വ്‌ളാദിമിര്‍ കോമാനാണ് വിജയഗോള്‍ നേടിയത്.

നാളെ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ് സി ബെംഗളുരുവിനെ നേരിടും. നാളെ രാത്രി 7.30ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം. 25നാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News