എഎഫ്സി ചാമ്പ്യൻസ് ലീഗ് കിരീടം അല്‍ഹിലാലിന്

സൗദി ക്ലബ്ബ് അല്‍ഹിലാല്‍ ഏഷ്യയിലെ രാജാക്കന്മാര്‍. എഎഫ്സി ചാമ്പ്യൻസ് ലീഗ് കിരീടം അല്‍ ഹിലാലിന്. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ദക്ഷിണ കൊറിയൻ ക്ലബ്ബ് പൊഹാങ് സ്‌റ്റീലേഴ്സിനെ 2-0ന് തോല്‍പിച്ചാണ് അല്‍ഹിലാല്‍ ചാമ്പ്യന്മാരായത്.

ദോസരിയും മരേഗയും ഗോളുകള്‍ നേടി. അല്‍ഹിലാലിന്‍റെ നാലാമത് കിരീടനേട്ടമാണിത്.

കിരീടനേട്ടത്തോടെ ഏറ്റവും കൂടുതല്‍ തവണ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട ടീമെന്നബഹുമതിയും അല്‍ ഹിലാല്‍ സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News