ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍. വിയ്യാ റയലിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തകര്‍ത്താണ് റെഡ് ഡെവിള്‍സിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജേഡന്‍ സാഞ്ചോയും മാഞ്ചസ്റ്റ്‌റിനായി സ്‌കോര്‍ ചെയ്തു.

മറ്റ് മത്സരങ്ങളില്‍ ചെല്‍സി എതിരില്ലാത്ത 4 ഗോളുകള്‍ക്ക് യുവന്റ്റസിനെ പരാജയപ്പെടുത്തിയപ്പോള്‍ ബെന്‍ഫിക്കയോട് സമനില വഴങ്ങിയ ബാഴ്‌സലോണയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം തുലാസിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel