അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.കോഴിക്കോട് നടന്ന ചടങ്ങില്‍ കവിതാ പുരസ്‌കാരം കവി ഡോ. സി രാവുണ്ണി ഏറ്റുവാങ്ങി. വിശിഷ്ട സാഹിതീ സേവ പുരസ്‌ക്കാരം നിരൂപകന്‍ പ്രൊഫ കെ.പി. ശങ്കരന് യു.കെ. കുമാരന്‍ സമ്മാനിച്ചു.

നോവലിസ്റ്റ് സുഭാഷ്ചന്ദ്രന്‍, ഡോ എം.കൃഷ്ണന്‍ നമ്പുതിരി എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഡോ സരസ്വതി ഷംസുദീന്‍ അദ്ധ്യക്ഷയായി. എന്‍ രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News