സംസ്ഥാന സർക്കാരിന് പാത്രിയാർക്കീസ് ബാവയുടെ അഭിനന്ദനം

സംസ്ഥാന സർക്കാരിന് പാത്രിയാർക്കീസ് ബാവയുടെ അഭിനന്ദനം. സഭാ പ്രശ്നം ശാശ്വതവും നീതിപൂർവ്വകവുമായി പരിഹരിക്കാൻ സർക്കാർ സ്വീകരിക്കുന്നത് മാതൃകാപരമായ നടപടികളെന്ന് ബാവ പറഞ്ഞു.

ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ്റെ ശുപാർശകൾ സ്വാഗതാർഹമെന്നും ബാവ വ്യക്തമാക്കി. യാക്കോബായ സഭാ മെത്രാപ്പൊലീത്തമാർ പാത്രിയർക്കീസ് ബാവയുമായി കൂടിക്കാഴ്ച്ച നടത്തി.

പ്രതിസന്ധികളെ അതിജീവിച്ച് കെട്ടുറപ്പോടെ ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ യാക്കോബായ സഭയോട് ബാവ ആഹ്വാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News